Thursday, March 3, 2011

" കഥ " തുടരുന്നു....
ഗുജറാത്ത് കലാപത്തിനു വഴിവെച്ച 2002-ലെ ഗോധ്ര ട്രെയിന്‍ തീവെപ്പുകേസിലെ പ്രതികള്‍ക്ക്പ്രത്യേക കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു.സംഭവത്തെ 'അപൂര്‍വങ്ങളില്‍ അപൂര്‍വ'മെന്നു വിശേഷിപ്പിച്ചാണ് പ്രത്യേക കോടതി ജഡ്ജി പി.ആര്‍. പട്ടേല്‍ പതിനൊന്ന് പ്രതികള്‍ക്ക്  വധശിക്ഷയും 20 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയുംവിധിച്ചത്  .മൗലവി ഉമര്‍ജി എന്ന പ്രദേശത്തെ മുസ്‌ലിം നേതാവിന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത കൂട്ടക്കൊലയാണ് സബര്‍മതി എക്‌സ്‌പ്രസില്‍ നടന്നതെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍, കഴിഞ്ഞ ഫെബ്രുവരി 22ന് കോടതി ഉമര്‍ജിയടക്കം 63 പേരെ കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചിരുന്നു.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 120 ബി. (ക്രിമിനല്‍ ഗൂഢാലോചന) എന്നിവപ്രകാരമാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക, മുറിപ്പെടുത്തുക, രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ വികാരമുണര്‍ത്തി ശത്രുതയുണ്ടാക്കുക തുടങ്ങിയവയും റെയില്‍വേ നിയമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയുമനുസരിച്ചുള്ള കുറ്റങ്ങളും പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്.മുഖ്യ ആസൂത്രകനെന്ന് പ്രോസിക്യൂഷന്‍ വാദിച്ച ആളുടെ പങ്കു പോലും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യ ആസൂത്രകനെത്തന്നെ കുറ്റവിമുക്തനാക്കിയ കോടതി, സംഭവം ആസൂത്രിതമാണെന്ന് പറയുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടുന്നതാണ്.
ജീവപര്യന്തം ശിക്ഷ ലഭിച്ച 20 പ്രതികള്‍ക്കും അവര്‍ ജയിലില്‍ കഴിച്ചുകൂട്ടിയ കാലം മൊത്തം ശിക്ഷാ കാലാവധിയില്‍നിന്ന് കുറയ്ക്കും. പ്രത്യേക കോടതിവിധിക്കെതിരെ പ്രതികള്‍ക്ക് 90 ദിവസത്തിനകം മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാം.
ഗോധ്രയ്ക്കടുത്ത് സബര്‍മതി എക്‌സ്​പ്രസ്സിന്റെ എസ്-6 കോച്ചിന് തീവെച്ച സംഭവത്തിലും അതിനുപിന്നിലെ ഗൂഢാലോചനയിലും പ്രതികള്‍ക്കുള്ള സജീവ പങ്കാളിത്തം വ്യക്തമായതിനാലാണ് കടുത്ത ശിക്ഷയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജെ.എം. പഞ്ചല്‍ പറഞ്ഞു.  
ഗോധ്രയില്‍ തീവണ്ടിക്ക് തീവെച്ച കേസിലെ 11 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച പ്രത്യേക കോടതിവിധിയില്‍ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി.) ആഹ്ലാദം പ്രകടിപ്പിച്ചു. 20 പ്രതികള്‍ക്ക് ജീവപര്യന്തമെന്ന 'കുറഞ്ഞ ശിക്ഷ' നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കണമെന്ന് വി.എച്ച്.പി. നേതൃത്വം ഗുജറാത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.  ഗോധ്ര കേസിലെ വിധി ഗുജറാത്ത് കലാപത്തെ ന്യായീകരിക്കുന്നതല്ലെന്ന് കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം. വീരപ്പമൊയ്‌ലി പ്രതികരിച്ചു.

അകത്തുനിന്നാണ് തീപിടിച്ചതെന്ന തന്റെ കണ്ടെത്തലില്‍ 200 ശതമാനവും ഉറച്ചു നില്‍ക്കുന്നതായി കോടതിവിധി വന്നതിന് ശേഷവും ജസ്റ്റിസ് (റിട്ട) യു.സി. ബാനര്‍ജി പ്രസ്താവിച്ചിരിക്കുന്നു. 
തെറ്റായ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള തെറ്റായ വിധി പ്രസ്താവമാണ് ഗോധ്ര പ്രത്യേക കോടതി നടത്തിയതെന്ന്  പ്രമുഖ സുപ്രീം കോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു.വധശിക്ഷക്ക് വിധിക്കപ്പെട്ട ആളുകളുടെ മേലില്‍ തീവെപ്പ് കുറ്റം ചുമത്തിയതിന് ഒരു ന്യായീകരണവുമില്ല.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കഥ ഇവിടെ അവസാനിക്കുന്നില്ല .

ഗോധ്ര വിധി പ്രസ്താവിച്ചതിനെക്കുറിച്ചു സെകുലര്‍ എന്ന് അങ്ങേയറ്റം അഭിമാനം കൊള്ളുന്ന സാക്ഷര കേരളത്തില്‍ നിന്നുയര്‍ന്ന ചില പ്രതികരണങ്ങലിലേക്ക് ...

സോഷ്യല്‍ നെറ്റ് വര്‍കിംഗ് സൈറ്റ് ആയ ഗൂഗിള്‍ ബസ്സില്‍ നിന്ന്. 


അരുണ്‍ജി :: - Buzz - Public - Muted
രാമ ഭക്തരായ കര്‍സേവകരെ കത്തിച്ചു കൊന്നെങ്കില്‍,അത് നന്നായി എന്ന് പറഞ്ഞായിരുന്നു ഇടതന്മാരും വലതന്മാരും കവല തോറും ഗോധ്ര കലാപത്തെക്കുറിച്ച് പ്രസംഗങ്ങള്‍ നടത്തിയത്...ഇതൊന്നും അത്ര പെട്ടന്ന് മറക്കാന്‍ ഹിന്ദു സമൂഹത്തിനു പറ്റുമോ ??

Jaya janani Bharatmate - ഗുജറാത്തിലെ വര്‍ഗീയ കലാപത്തെ ,ന്യൂനപക്ഷ കൂട്ടക്കൊല എന്ന് നാടുനീളെ പ്രസങ്ങിച്ച്ചും പാട്ടപിരിവ് നടത്തിയും വര്‍ഗീയ വിഷം ചീറ്റിച്ച
ഇടതുപക്ഷ -വലതുപക്ഷ രാഷ്ട്രീയ നപുംസകങ്ങള്‍ക്ക് ഗോദ്രയിലെ തീവണ്ടി ബോഗികള്‍ക്കുള്ളില്‍ നിസ്സഹായരായി കത്തി എരിഞ്ഞമര്‍ന്ന നിരപരാധികളെക്കുറിച്ചു വേവലാതി ഇല്ലേ ?
അതോ അവര്‍ ഹിന്ദുക്കള്‍ ആയി എന്നതുകൊണ്ട്‌ ദയ അര്‍ഹിക്കുന്നില്ലെന്നാണോ ?
Feb 22

സത . - ചത്തത് ഹിണ്ടുക്കളായതിനാലും പ്രതികള്‍ ന്യൂനപക്ഷക്കാര്‍ ആയതിനാലും ഈ കേസ് ഇങ്ങനെ തീര്‍ന്നു.. അല്ലായിരുന്നെങ്കില്‍ ഇവിടെ എന്തൊക്കെ കോലാഹലം കാണേണ്ടി വന്നേനെ!!

തീവണ്ടി സ്വയം കത്തിയതാണെന്നും, അകത്തു നിന്ന് കത്തിച്ചതാണെന്നും വാദിച്ചിരുന്ന (അത് കണ്ടു പിടിക്കാന്‍ വേറെ കമ്മീഷനെ വരെ നിയമിച്ചത് ഓര്‍ക്കണം!!) രാഷ്ട്രീയ ചെന്നായികള്‍ എന്തായാലും ഇപ്പോള്‍ മൌനം പാലിക്കുന്നുണ്ട്.. അത്രയും നല്ലത്..
Feb 22

 
jitesh pullambil - ഗുജറാത്തില്‍ കലാപ മുണ്ടായപ്പോള്‍ നാട്ടില്‍
ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയ സബര്‍മതിയില്‍
കര്‍സേവകര്‍ കൊണ്ട് പോയ മണ്ണെണ്ണ കത്തിയതനെന്ന്‍
ബുദി ജീവികള്‍ ഒന്നും പറയേണ്ട എന്തെല്ലാം വാര്‍ത്തകള്‍
ഉണ്ടാക്കി ഇവര്‍ exibition വരെ ഒരുക്കി പിന്നെ കൈരളി ചെയര്‍മാന്‍
മമ്മൂട്ടി പഠിക്കുകയും കൂടെ പോരാട്ടവും നടത്തുന്ന ( ഇപ്പോള്‍ പോരാട്ടം മാത്രമേ ഉള്ളൂ )
sfi യുടെ സമ്മേളനത്തില്‍ ഒരു പ്രസ്താവനയും നടത്തി ഗുജറാത്തില്‍ sfi
ഉണ്ടായിരുന്നെങ്ങില്‍ കലാപം നടക്കുകയില്ലായിരുന്നു എന്ന്‍. sfi ഉണ്ടായിരുന്നെങ്ങില്‍
ഇ സബര്‍മതി എക്സ്പ്രസ്സ്‌ കതില്ലായിരുന്നു എന്ന്‍ പറയാന്‍ മമ്മൂട്ടിക്ക് അന്ന്‍ നാക്ക് ഇറങ്ങിപോയി
മാറാട് കേരളത്തില്‍ അല്ലാത്തതുകൊണ്ട് മമ്മൂട്ടി മാറാടും മറന്നു . ഇനി ചിലപ്പോള്‍
പറയും ബൂര്‍ഷ്വാ കോടതി വിധി .... അപ്പോള്‍ നമുക്ക് ജഡ്ജിമാരെ
ശുംബന്‍ എന്ന്‍ വിളിക്കാം നല്ല വാക്കല്ല്ലേ . ചെഗുവേര ശുംബന്‍ ,മാര്‍ക്സ് ശുംബന്‍ ,കാസ്ട്രോ ശുംബന്‍ ,സ്ടലിന്‍ ശുംബന്‍ ,മമ്മൂട്ടി ശുംബന്‍ , ശശി ശുംബന്‍ ..... ഇനി kerala sarkar
സുപ്രിം കോടതിയില്‍ പോകുമോ ???
Feb 23

Arun. A.P - Judge P R Patel accepted that the Godhra tragedy was a planned conspiracy and not an accident.

Can congress and CPM come forward to apologise to the Hindu society ?
Feb 23 (edited Feb 23)

സത . - മാപ്പോ?? അതും ഹിന്ദുക്കളോടോ??

!!
Feb 23
Arun A.P - മുക്കിനു മുക്ക് പൊതുയോഗങ്ങള്‍ നടത്തി,ബക്കറ്റു പിരിവു നടത്തി ഗോധ്രയിലെ സന്യാസി വരന്മാരെ കത്തിച്ചു കൊന്നവരെ പിന്തുണച്ച ഇവന്മാര്‍ ഇന്നല്ലെങ്കില്‍ നാളെ ഹിന്ദു സമൂഹത്തോടും സന്യാസിസമൂഹത്തോടും മാപ്പ് പറയും എന്ന് കരുതിയിട്ടല്ല, പക്ഷേ ഇവന്മാര്‍ക്ക് വേണ്ടി ബൂത്തില്‍ പോയി വോട്ട് ചെയ്യുന്ന ഹിന്ദു സമൂഹം മനസിലാക്കണം ആട്ടിന്‍ തോലിട്ട ചെന്ന്യ്ക്കലെയാണ് വോട്ട് ചെയ്തു വിജയിപ്പിച്ചതതെന്നു!!!!,Feb 23
Vishnu Kumar V - ഗുജറാത് കലാപത്തിനു തുടക്കം കുറിച്ചവര്‍ ആരായാലും അവര്‍ മാപ്പ് അര്‍ഹിക്കുന്നില്ലFeb 24

അരുണ്‍ജി :: - അവര്‍ മാത്രമല്ല,അവര്‍ക്ക് പരസ്യമായും രഹസ്യമായും പിന്തുണ കൊടുത്തവരും ഈ വിധി വന്നിട്ട് പോലും ഒരക്ഷരം മിണ്ടുന്നില്ല എങ്കില്‍ ഹിന്ദു സമൂഹത്തിന് വേണ്ടി ഹിന്ദു സംഘടനകളല്ലാതെ ഒരു മതേതര ജനാധിപത്യത്തിന്‍റെ വക്താക്കളും രംഗത്ത് വരില്ല എന്ന് ഇപ്പോള്‍ മനസിലായില്ലേ ? ?Feb 24

Vishnu Kumar V - @arun ji
nammude sahakkal okke ee vidi arinjille...........!
Feb 24
അരുണ്‍ജി :: - നല്ല ചോദ്യം,ഏതങ്കിലും സഖാവിനെ നേരിട്ട് അറിയുമെങ്കില്‍ ചോദിച്ചു നോക്ക് അപ്പോള്‍ കേള്‍ക്കാം...ആന ചക്ക മാങ്ങാ എന്നൊക്കെ അവന്മാര്‍ പറയുന്നത്.ഉത്തരം മുട്ടും അവന്മാര്‍ക്ക്..!!


അരുണ്‍ജി (Arun A.P) - ഗോധ്ര കേസ്: 11 പ്രതികള്‍ക്ക് വധശിക്ഷ.

നാട് നീളെ ഇനി ഇവന്മാര്‍ക്ക് കൂടി വേണ്ടി മനുഷ്യാവകാശം പറയുന്ന ഇടതിനെയും വലതിനെയും സഹിക്കേണ്ടി വരുമല്ലോ ??
Mar 1 (edited Mar 1)


Jaya janani Bharatmate - അവര്‍ക്ക് AKG ഭവനിലും AICC ഓഫീസിലും സ്വീകരണം നല്‍കുമോ ?Mar 1

അരുണ്‍ജി (Arun A.P) - നാളെ കേരളത്തില്‍ ഇടതു ഹര്‍ത്താല്‍Mar 1

thadhagathan s - എന്തു ഹർത്താൽ?Mar 1

അരുണ്‍ജി (Arun A.P) - കോടതി വിധി വന്നില്ലേ...Mar 1

thadhagathan s - അതിനു എന്തിനാടോ ഹര്‍ത്താല്‍. കൊന്നവരെ ശിക്ഷിക്കുമ്പോള്‍ എന്തിനാ ഹര്‍ത്താല്‍ ?Mar 1
brijesh pv - അതാണല്ലോ ഒരു നാട്ടു നടപ്പ് ...!!!Mar 1കലാപങ്ങള്‍ ഉണ്ടാകുന്നതെങ്ങനെ ? അല്ലെങ്കില്‍ ഉണ്ടാകാതെയിരിക്കുന്നതെങ്ങിനെ?

എനിക്ക്  വല്ലാതെ ഭയം തോന്നുന്നു.....

5 comments:

 1. Good Article... Keep going...

  Really surprised when gone through those Google Buzz Responses... Terrible!!!... How could keralite youth came to this mindstate ???

  Atleast we keralites has to come out of the communal mindset...

  ReplyDelete
 2. പോസ്റ്റുമായി ബന്ധപ്പെട്ടു എനിക്ക് ഇ മെയില്‍ വഴി ലഭിച്ച comment

  sajin:
  hi vishnu,i cann't expect these from u......

  ReplyDelete
 3. ഗുജറാത് കലാപത്തിനു തുടക്കം കുറിച്ചവര്‍ ആരായാലും അവര്‍ മാപ്പ് അര്‍ഹിക്കുന്നില്ല

  ReplyDelete
 4. Ningalum secularism enna aattin tholittu kazhinju Mr Chokkupoti.

  ReplyDelete
 5. അവിടെ കരിഞ്ഞു വീണ ഹിന്ദുക്കളുടെ ജീവിതത്തെപറ്റി രോഷം കൊള്ളുന്നതില്‍ എന്താണ് തെറ്റ്? സെകുലരിസം ഒരു മുഖം മൂടിയാണ്

  ReplyDelete