ചോക്കുപൊടിയില്‍ ചര്‍ച്ചചെയ്ത സംഭവങ്ങളുടെ തുടര്‍ച്ച..
__________________________________________________________________________________
- See more at: http://deshabhimani.com/news-kerala-all-latest_news-413443.html#sthash.oUUMCDVZ.dpuf

ജന്‍ കേസില്‍ പുതിയ വെളിപ്പെടുത്തല്‍
on 04-November-2014
തിരു: അടിയന്തരാവസ്ഥക്കാലത്ത്
കോഴിക്കോട് ആര്‍ഇസി വിദ്യാര്‍ഥി രാജന്‍ പൊലീസ് കസ്റ്റഡിയില്‍
കൊല്ലപ്പെട്ടതിനെ കുറിച്ച് പുതിയ വെളിപ്പെടുത്തല്‍. കൂത്താട്ടുകുളത്തെ
മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയില്‍ ഐസ് ചേംബറില്‍ രാജനെ തള്ളിയെന്നും
പിന്നീട് മൃതദേഹം അരച്ച് പന്നിക്ക് കൊടുത്തതായാണ് കരുതുന്നതെന്നും
കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന
ഡ്രൈവര്‍ "കൈരളി പീപ്പിളി'നോട് പറഞ്ഞു. തന്റെ പേരോ സ്ഥലമോ
പുറത്തുവിടരുതെന്ന വ്യവസ്ഥയിലാണ് പഴയ കരാര്‍ ഡ്രൈവര്‍ വിവരങ്ങള്‍
വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലില്‍ നിന്ന്:
"കൊച്ചപ്പന്‍ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലാണ് ജോലിചെയ്തിരുന്നത്.
അടിയന്തരാവസ്ഥക്കാലത്ത് ഒരുദിവസം എന്നോട് രാത്രി ജോലിക്കെത്തണമെന്ന് ഞാറയ്ക്കല്‍ സ്വദേശിയായ എസ്ഐ ഐസക് നിര്‍ദേശിച്ചു. അതനുസരിച്ച് രാത്രി 12.30ന് പൊലീസ് സ്റ്റേഷനിലെത്തി. ജീപ്പില്‍ പുതുവേലി പാലത്തിനടുത്തുചെന്ന് കാത്തുനിന്നു. അഞ്ച് മിനിറ്റിനുശേഷം കോട്ടയം ഭാഗത്തുനിന്ന് ഒരു വാഹനം വന്നുനിന്നു. പച്ച നിറമുള്ള വാഹനമായിരുന്നു. അതില്‍നിന്ന് ഒരു യുവാവിനെ നാല് പൊലീസുകാര്‍ ചേര്‍ന്ന് പുറത്തേക്ക് കൊണ്ടുവന്നു. നാലുപേരും കൂടി ചേര്‍ന്ന് നമ്മുടെ ജീപ്പിലേക്ക് കയറ്റി. ഇരുപതിനും മുപ്പതിനുമിടയില്‍ പ്രായം തോന്നിക്കുന്ന കറുത്ത് മെലിഞ്ഞ യുവാവായിരുന്നു. വണ്ടി ബേക്കണ്‍(മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ) ഫാക്ടറിയിലേക്കാണ് പോയത്. ഗേറ്റ് തുറക്കാന്‍ എസ്ഐ പറഞ്ഞു. അവിടത്തെ ഉദ്യോഗസ്ഥന്‍ തുറക്കാന്‍ വിസമ്മതിച്ചപ്പോള്‍, മന്ത്രിയുടെ ഉത്തരവാണെന്ന് എസ്ഐ പറഞ്ഞു. അകത്തേക്ക് കൊണ്ടുവന്നശേഷം യുവാവിനെ ഐസ് ചേംബറിലേക്ക് തള്ളി. അഞ്ച് മിനിറ്റ് കഴിഞ്ഞ് ചേംബര്‍ തുറന്നപ്പോള്‍ വടിപോലെയായി. പിന്നീട് പന്നിക്ക് അരച്ചുകൊടുത്തിട്ടുണ്ടാകാം എന്നാണ് കരുതുന്നത്.
കൊണ്ടുവന്നയാളെ ബേക്കണില്‍നിന്ന് എവിടേക്കും കൊണ്ടുപോയിട്ടില്ലെന്നറിയാം. ഫാക്ടറിയില്‍ എത്തിക്കുന്നതുവരെ ആ യുവാവിന് ജീവനുണ്ടായിരുന്നു. മരിച്ചത് രാജനാണെന്നാണ് കരുതുന്നത്'. രാജനെ പിന്നീട് എന്തുചെയ്തെന്ന അന്വേഷണം അപൂര്‍ണതയില്‍ നിന്നുപോകുകയാണുണ്ടായത്. മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രാജന്‍ കേസില്‍ പുനരന്വേഷണം നടത്തിയാല്‍ കൂടുതല്‍ സത്യം വെളിപ്പെട്ടേക്കും. അന്വേഷണത്തില്‍ കൂത്താട്ടുകുളത്ത് കൊണ്ടുവന്ന് കൊലപ്പെടുത്തിയത് രാജനെയല്ലെങ്കില്‍ ആരെ എന്ന ചോദ്യം ഉയര്‍ന്നുവരും. അത് അടിയന്തരാവസ്ഥയിലെ പൊലീസ് കിരാതത്വത്തിന് മറ്റൊരു ഉദാഹരണം കൂടിയാകും.

രാജന്‍ കേസില്‍ പുതിയ വെളിപ്പെടുത്തല്‍

വിയോജിപ്പുകളെ ആർക്കാണ് പേടി ?
Apr 10, 2015, Mathrubhumi Malayalam Daily
'ഗ്രീന്‍പീസി'ന്റെ രജിസ്‌ട്രേഷന്‍ കേന്ദ്രം റദ്ദാക്കി
ന്യൂഡല്‍ഹി: അന്താരാഷ്ട്ര
സന്നദ്ധസംഘടനയായ ഗ്രീന്‍പീസിന്റെ ഇന്ത്യയിലെ രജിസ്‌ട്രേഷന്‍ കേന്ദ്ര
ആഭ്യന്തരമന്ത്രാലയം റദ്ദാക്കി. സംഘടനയുടെ ഏഴ് ബാങ്ക് അക്കൗണ്ടുകളും
മരവിപ്പിച്ചു. രാജ്യത്ത് വികസനവിരുദ്ധ മനോഭാവം സൃഷ്ടിക്കാന്‍ ഗ്രീന്‍പീസ്
ശ്രമിക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി.
രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയ്ക്ക് ഗ്രീന്‍പീസ് ഭീഷണിയാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പുനല്‍കിയിരുന്നു. എന്നാല്‍, നടപടിയെക്കുറിച്ച് അറിയില്ലെന്ന് ഗ്രീന്‍പീസ് ഭാരവാഹികള്‍ പ്രതികരിച്ചു.
വ്യാഴാഴ്ച മുതല്‍ 180 ദിവസത്തേക്കാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. വിദേശനാണ്യ വിനിമയ നിയമപ്രകാരം (എഫ്.സി.ആര്‍.എ.) ആണ് നടപടി. രജിസ്‌ട്രേഷന്‍ എന്നന്നേക്കുമായി റദ്ദാക്കാതിരിക്കാന്‍ കാര്യമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ ആസ്ഥാനത്തേക്ക് നോട്ടീസും അയച്ചു.
30 ദിവസത്തിനുള്ളില്‍ മറുപടി അയയ്ക്കണമെന്നാണ് നിര്‍ദേശം. ഐ.ഡി.ബി.ഐ., ഐ.സി.ഐ.സി.ഐ. തുടങ്ങി ഏഴ് ബാങ്കുകളിലെ അക്കൗണ്ടാണ് അടിയന്തരപ്രാബല്യത്തോടെ മരവിപ്പിച്ചത്. രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുവെന്നാരോപിച്ച് സംഘടനയ്ക്ക് വിദേശത്തുനിന്ന് സാമ്പത്തികസഹായം ലഭിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നേരത്തേ തടഞ്ഞിരുന്നു.
രജിസ്‌ട്രേഷന്‍ അനുവദിച്ചപ്പോള്‍ മുന്നോട്ടുവെച്ച നിബന്ധനകളില്‍നിന്ന് സംഘടന വ്യതിചലിച്ചെന്നും ആഭ്യന്തരമന്ത്രാലയം നല്‍കിയ നോട്ടീസില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ വിലക്കിയിട്ടും തുര്‍ക്കിയിലെ ഇസ്താംബുളില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഗ്രീന്‍പീസ് പ്രതിനിധികള്‍ പങ്കെടുത്തു. യു.എസ്. ആസ്ഥാനമായ ക്ലൈമറ്റ് വര്‍ക്‌സ് ഫൗണ്ടേഷന്‍ (സി.ഡബ്ല്യു.സി.) എന്ന പരിസ്ഥിതിസംഘടനയില്‍നിന്ന് 1.4 കോടി രൂപ ഗ്രീന്‍പീസ് സംഭാവനയായി സ്വീകരിച്ചെന്നും ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് നിരീക്ഷിക്കേണ്ട സംഘടനകളുടെ പട്ടികയില്‍ സി.ഡബ്ല്യു.സി.യെ പെടുത്തിയിരുന്നു.

വിവാദങ്ങളുടെ 'ഗ്രീന്‍പീസ്'
നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായ സംഘടന 'ഗ്രീന്‍പീസി'ന് ഇന്ത്യയിലുള്‍പ്പെടെ 40 രാജ്യങ്ങളില്‍ ഘടകങ്ങളുണ്ട്. 2002-ല്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കെതിരെയുള്ള പ്രചാരണത്തോടെ രാജ്യത്ത് ശ്രദ്ധനേടി. എന്നാല്‍, ആണവോര്‍ജപദ്ധതികള്‍ക്കെതിരെയും കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതിപദ്ധതികള്‍ക്കെതിരെയും സംഘടനയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ വിവാദത്തിനിടയാക്കി.
2010-ലെ വിദേശസംഭാവന നിയമം ലംഘിച്ചെന്നും മധ്യപ്രദേശിലെ സിദ്ധിയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സാമ്പത്തികസഹായം നല്‍കിയെന്നും ആരോപണമുണ്ടായി. ഗ്രീന്‍പീസ് പ്രവര്‍ത്തകയും മലയാളിയുമായ പ്രിയ പിള്ളയെ ജനവരിയില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞത് വിവാദത്തിനിടയാക്കിയിരുന്നു. ലണ്ടനിലേക്ക് പോകാനെത്തിയ പ്രിയ പിള്ളയെ ലുക്ക്ഔട്ട് നോട്ടീസുണ്ടെന്ന കാരണത്താലാണ് തടഞ്ഞത്.
ചാരം മൂടിയ കനല്‍
04-November-2014, Deshabhimani Malayalam Daily
രാജന്‍ കേസില്‍ പുതിയ വെളിപ്പെടുത്തല്‍
തിരു: അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട് ആര്‍ഇസി വിദ്യാര്‍ഥി രാജന്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് പുതിയ വെളിപ്പെടുത്തല്‍. കൂത്താട്ടുകുളത്തെ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയില്‍ ഐസ് ചേംബറില്‍ രാജനെ തള്ളിയെന്നും പിന്നീട് മൃതദേഹം അരച്ച് പന്നിക്ക് കൊടുത്തതായാണ് കരുതുന്നതെന്നും കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന ഡ്രൈവര്‍ "കൈരളി പീപ്പിളി'നോട് പറഞ്ഞു. തന്റെ പേരോ സ്ഥലമോ പുറത്തുവിടരുതെന്ന വ്യവസ്ഥയിലാണ് പഴയ കരാര്‍ ഡ്രൈവര്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലില്‍ നിന്ന്: "കൊച്ചപ്പന്‍ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലാണ് ജോലിചെയ്തിരുന്നത്.
അടിയന്തരാവസ്ഥക്കാലത്ത് ഒരുദിവസം എന്നോട് രാത്രി ജോലിക്കെത്തണമെന്ന് ഞാറയ്ക്കല്‍ സ്വദേശിയായ എസ്ഐ ഐസക് നിര്‍ദേശിച്ചു. അതനുസരിച്ച് രാത്രി 12.30ന് പൊലീസ് സ്റ്റേഷനിലെത്തി. ജീപ്പില്‍ പുതുവേലി പാലത്തിനടുത്തുചെന്ന് കാത്തുനിന്നു. അഞ്ച് മിനിറ്റിനുശേഷം കോട്ടയം ഭാഗത്തുനിന്ന് ഒരു വാഹനം വന്നുനിന്നു. പച്ച നിറമുള്ള വാഹനമായിരുന്നു. അതില്‍നിന്ന് ഒരു യുവാവിനെ നാല് പൊലീസുകാര്‍ ചേര്‍ന്ന് പുറത്തേക്ക് കൊണ്ടുവന്നു. നാലുപേരും കൂടി ചേര്‍ന്ന് നമ്മുടെ ജീപ്പിലേക്ക് കയറ്റി. ഇരുപതിനും മുപ്പതിനുമിടയില്‍ പ്രായം തോന്നിക്കുന്ന കറുത്ത് മെലിഞ്ഞ യുവാവായിരുന്നു. വണ്ടി ബേക്കണ്‍(മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ) ഫാക്ടറിയിലേക്കാണ് പോയത്. ഗേറ്റ് തുറക്കാന്‍ എസ്ഐ പറഞ്ഞു. അവിടത്തെ ഉദ്യോഗസ്ഥന്‍ തുറക്കാന്‍ വിസമ്മതിച്ചപ്പോള്‍, മന്ത്രിയുടെ ഉത്തരവാണെന്ന് എസ്ഐ പറഞ്ഞു. അകത്തേക്ക് കൊണ്ടുവന്നശേഷം യുവാവിനെ ഐസ് ചേംബറിലേക്ക് തള്ളി. അഞ്ച് മിനിറ്റ് കഴിഞ്ഞ് ചേംബര്‍ തുറന്നപ്പോള്‍ വടിപോലെയായി. പിന്നീട് പന്നിക്ക് അരച്ചുകൊടുത്തിട്ടുണ്ടാകാം എന്നാണ് കരുതുന്നത്.
കൊണ്ടുവന്നയാളെ ബേക്കണില്‍നിന്ന് എവിടേക്കും കൊണ്ടുപോയിട്ടില്ലെന്നറിയാം. ഫാക്ടറിയില്‍ എത്തിക്കുന്നതുവരെ ആ യുവാവിന് ജീവനുണ്ടായിരുന്നു. മരിച്ചത് രാജനാണെന്നാണ് കരുതുന്നത്'. രാജനെ പിന്നീട് എന്തുചെയ്തെന്ന അന്വേഷണം അപൂര്‍ണതയില്‍ നിന്നുപോകുകയാണുണ്ടായത്. മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രാജന്‍ കേസില്‍ പുനരന്വേഷണം നടത്തിയാല്‍ കൂടുതല്‍ സത്യം വെളിപ്പെട്ടേക്കും. അന്വേഷണത്തില്‍ കൂത്താട്ടുകുളത്ത് കൊണ്ടുവന്ന് കൊലപ്പെടുത്തിയത് രാജനെയല്ലെങ്കില്‍ ആരെ എന്ന ചോദ്യം ഉയര്‍ന്നുവരും. അത് അടിയന്തരാവസ്ഥയിലെ പൊലീസ് കിരാതത്വത്തിന് മറ്റൊരു ഉദാഹരണം കൂടിയാകും.
- See more at: http://deshabhimani.com/news-kerala-all-latest_news-413443.html#sthash.oUUMCDVZ.dpuf
മനസ്സാക്ഷി തടവില്‍
സോണി സോഢി(സോണി സോരി)യ്ക്കും ലിംഗാ കൊഡോപ്പിയ്ക്കും സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
New Delhi, February 8, 2014,The Hindu
Soni Sori, Lingaram granted bail
The Supreme Court on Friday granted bail to tribal teacher Soni Sori and journalist Lingaram Kodopi of Chattisgarh who have been accused of Maoist links. The court said the appellants were already on interim bail on the condition that they would not enter Chhattisgarh during the period. Two other accused had been granted bail. Charges were yet to be framed.
_______________________________________________________________________________
സന്യാസിയുടെ സ്വപ്നദര്‍ശനം അടിസ്ഥാനമാക്കി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ ഉദ്ഖനനത്തിനെതിരെ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് പ്രമേയം പാസ്സാക്കി.
CUTTACK, December 31, 2013,The Hindu
Historians condemn ASI’s ‘treasure hunt’ in Unnao.
Expressing a deep sense of indignation over the Dundiakhera “treasure hunt” fiasco in the Unnao district of Uttar Pradesh last September, the Indian History Congress has come down heavily on the Archaeological Survey of India for abusing archaeology instead of preserving it.
At a general body meeting after the completion of its 74th session here on Monday, the IHC in a resolution has called for an enquiry to identify those responsible for making the ASI complicit in such an enterprise, and to determine the amount of taxpayers’ money lost in the process.
In search of about 1000 tonnes of gold buried under the palace of a 19th century king, the ASI supervised a digging operation reportedly based on no better piece of evidence than the dream of a local seer.
“The long continuation of digging by the ASI, under the eyes of foreign and Indian media, has brought considerable dishonour to the ASI,” the IHC resolution said. The excavation was “illegal” as no proposal for it had been brought before the standing committee of the Central Advisory Board of Archaeology — an essential prerequisite.
The IHC was equally critical of the interference of bureaucrats in the administration of professional institutions undertaking historical and archaeological researches.
In another resolution, it condemned the appointment of civil service officers to head institutions like the ASI, the National Archives, the Indira Gandhi National Council of Arts and the National Museums. “It has been noticed that the Government of India consistently fails in taking timely steps to fill up the heads of these institutes as and when they fall vacant and, instead, civil service officers having no necessary qualifications are appointed to head such institutions.” The resolution said all the four institutions are now in this unenviable position without any convincing reason.
_________________________________________________________________________________
വിഡ്ഢികളുടെ സ്വര്‍ണം
വിഡ്ഢികളുടെ സ്വര്‍ണം
ഒക്ടോബര്‍ 30, 2013,
സന്യാസിയുടെ സ്വപ്നദര്‍ശനം അടിസ്ഥാനമാക്കി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ ഉദ്ഖനനത്തില്‍ സ്വര്‍ണനിക്ഷേപം കണ്ടെത്താനായില്ല. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലെ രാജാറാം ബക്സ്സിങ് കോട്ടയില്‍ പുരാവസ്തുവകുപ്പ് നടത്തിയ ഖനനം ഒടുവില്‍ നിര്‍ത്തി.ബുദ്ധന്റെ കാലത്തേതെന്നു കരുതപ്പെടുന്ന മണ്‍പാത്രങ്ങളുടെ അവശിഷ്ടം മാത്രമാണ് കിട്ടിയത്. ഇതേത്തുടര്‍ന്നാണ് സ്വര്‍ണഖനനം അവസാനിപ്പിക്കാന്‍ പുരാവസ്തുവകുപ്പ് തീരുമാനിച്ചത്.
_________________________________________________________________________________
SHIMLA, March 29, 2012,The Hindu
Protest against Luhri power project in Himachal
Residents of a number of small towns and villages on the banks of the Sutlej staged a protest rally on Wednesday against the upcoming 775 MW Luhri hydro-electric project.
The residents, who have formed a Sutlej Bachao Jan Sangharsh Samiti, protested against the twin tunnels being made for this project. The organisers submitted a memorandum to the President and the Environment Advisory Committee of the Union Ministry of Environment & Forests for not sanctioning the environmental clearance to the project in its meeting on March 31, said a spokesperson. “We are frightened by the devastation caused by the upstream hydro-electric projects like Karcham Wangtoo and Rampur”, said the secretary of the Sangharsh Samiti Nek Ram Sharma who had headed a team of observers to study the aftermath of these projects.
“The entire area is dotted with dumping sites, and the regular flow of trucks with dumping material has made life hell for the local people there”, he said. The villagers are demanding small power projects on the river that has already been loaded and ravaged by mega projects like Karcham Wangtoo, Nathpa Jhakri and Rampur . “We are demanding scrapping of the tunnel project because it would have a big impact on the environment and peoples' lives”, said Shayam Singh Chauhan, Zila Parishad member.
The proposed Luhri project would have two 38 km long tunnels with a large dam to be constructed at Nirath in Rampur. The power House will be made at Narola in Mandi. Just 15 per cent of the Sutlej water in the entire stretch of more than 40 km will be made available to the people. That would result in a massive depletion of flora and fauna on the banks and forests near the river, fear the villagers.
The Sutlej Jal Vidyut Nigam, which is executing the project, has already sent the proposals for techno-economical clearance and environmental approvals to the Union Government.
No comments:
Post a Comment