Tuesday, March 22, 2011

ദാഹിക്കുന്നു ഭഗിനീ ..


ലോക ജല ദിനം മാര്‍ച്ച്‌ 22
കത്തുന്ന വെയില്‍,
ചുറ്റുവട്ടത്തെങ്ങും ഒരു മരത്തണല്‍ പോലുമില്ല...
വരണ്ടുണങ്ങിയ എന്‍റെ ചുണ്ടുകള്‍ ഒരു തുള്ളി വെള്ളത്തിനായി ദാഹിക്കുന്നു....
തളര്‍ച്ച കൊണ്ട് വേച്ചു വേച്ചു പോകുന്ന കാലുകള്‍,
ക്ഷീണം കൊണ്ട് തനിയെ അടഞ്ഞു പോകുന്ന എന്‍റെ കണ്ണുകള്‍ ദൂരെയെവിടെയോ ഒരു പെട്ടിക്കട കാണുന്നു..
" അവിടെ നിന്നിത്തിരി വെള്ളം കുടിക്കാം...".
നടത്തത്തിനു വേഗത കൂട്ടുന്നു....

കടയുടെ വാതില്‍ക്കല്‍ തളര്‍ന്നു വീണു കൊണ്ട്  ഞാന്‍ പറയാന്‍ ശ്രമിച്ചു
"ഇത്തിരി വെള്ളം....". വാക്കുകള്‍ ചുണ്ടുകളില്‍ ഉടക്കി നിന്നു..
കടക്കാരന്‍ നടന്നു വന്നു എന്‍ റെ പോക്കറ്റില്‍ തപ്പി നോക്കുന്നത് ഞാനറിഞ്ഞു...
പണം ഇല്ല , എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.. അയാള്‍ തിരിഞ്ഞു നടന്നു.. അദ്ദേഹം നിസ്സഹായനാണ് . ഓരോ തുള്ളി വെള്ളത്തിനും അയാള്‍ വില നല്‍കണം അയാളും ദരിദ്രനാണ്...

കണ്ണുകള്‍ തനിയെ അടഞ്ഞു.... ചുണ്ടുകള്‍ അപ്പോളും തുറന്നിരിക്കുന്നു..
 ഒരു തുള്ളി മതി... ഒരേയൊരു തുള്ളി.....


 

Your access to water depends on your ability to pay...

Wars over water

                                                                                                      KSHITHIJ URS
S enior executives of 16 North American companies are descending on Bengaluru in a “Water Trade Mission” initiated by the U.S. government's commercial service arm. Their purpose is to “tap the $50 billion Indian Water Market.” To attract American companies, the mission projects “tremendous” figures in the Indian water sector, from water treatment to taking over water supply services and waste water management.
For the $3000 that these companies pay for the trip, the potential water business in India comes as a bounty. The U.S. government is leaving no stone unturned to ‘ initiate or expand' the companies' involvement in India's emerging global water market.
Secret mission
The mission is cloaked in secrecy. The U.S. Commercial Services office in Bangalore has told us that Indian citizens are not allowed to have any information pertaining to the mission. Those details are reserved by the U.S. government solely for U.S. citizens and U.S. companies. But it is India's water that is up for sale. Though the objectives of the visit were put on the U.S. commercial services website more than three months ago, the chief Engineer of the Bangalore Water Supply and Sewerage Board learnt about them only when the Americans walked into his office last week.
If the privatisation of water is good for India, why is it being done so secretively? In Mysore, bureaucrats waited for seven months for the elected council to be dissolved before giving away the Mysore Water Board to a private company. Elected representatives have become subservient to senior bureaucrats and business contracts more sacrosanct than public opinion, deliberation, and democracy.
Control over water has always been a source of power and discrimination but the economic implications of this are only now becoming obvious. A recent Bloomberg Water Index showed annual returns over the last three years of 35 per cent, eclipsing the 29 per cent for oil and gas stocks and 27 per cent for the World Basic Materials Index. At a time when we are about to reach the stage of ‘peak oil' - a time when the maximum rate of global petroleum extraction is reached after which the rate of production enters terminal decline - water is the next natural resource for private companies to rule the world. Water, because of its cultural, political and religious connotations, is still largely outside corporate control on a global scale, but it may not be for much longer.
The U.S. has targeted Karnataka particularly because the state is internationally recognised as a leader in dismantling public systems for water distribution. In 2002 the Karnataka Urban Infrastructure Development and Finance Corporation (KUIDFC), a parastatal body unaccountable to elected representatives, worked closely with the World Bank to draft the State Urban Drinking Water and Sanitation Policy; this set the future path for urban water reform in the state. With a policy that commodified water, removed subsidies and institutionalised full cost recovery, the World Bank loan is paying for the transfer of public water to corporates.
The legal framework for water services would have prevented such arbitrary shifts, so the laws were changed almost overnight. In 2005 the Karnataka Municipal Corporations Act was amended to allow for privatisation of water services. Aside from the people involved, very few know about this. There was no public consultation, and no documented debate in the legislature. What was the rationale for such an opaque process and what was the justification for such a fundamental shift in water governance?
Different experience
The standard arguments for privatising water services usually follow the assumptions that the private sector will bring in investment, competition, efficiency and equity. The experience in Karnataka tells quite a different story.
In four North Karnataka cities — Hubli, Dharwad, Belguam, and Gulbarga — about 30,000 households have had their water handed over to a French water corporation on World Bank orders; in Mysore, under the Jawaharlal Nehru National Urban Renewal Mission the entire water supply has been contracted to JUSCO, a TATA company. These private firms have made no investment; the state is paying the companies many times more than it ever spent when it managed these services. That apart, the state is contractually obliged to provide brand new infrastructure, purified bulk water, fill up overhead tanks, and depute its staff to work under the private company and pay them too.
Questions of equity and universal access to water also disappear under the new regime; public taps that service the poor and vulnerable are removed because they do not generate a profit. Water tariffs are increased; irrespective of capacity to pay.
The American mission is also culturally significant. The deliberate use of terms like ‘water market' and ‘water trade' underlines the intention of transforming our traditional idea of water as a natural resource to that of a commodity to which your access depends on your ability to pay.
Record of failure
Your access to water depends on your ability to
 pay... Photo: K.K. Mustafah
Private water companies have a long record of failure. In U.S. cities in the mid-19th century, they failed to maintain quality water services, and also neglected poorer citizens. These market failures have not changed since then, and are directly linked to the profiteering character of private enterprise. This was proven again the world over during the enforced neoliberal water privatisation experiments of the 1990s.
The visit of the Water Trade Mission changes the Indian situation completely. U.S. corporations clearly want to establish control over our water and to override those in India who want to uphold the character of water as a common good. Successful resistance to this will need the widest possible public knowledge so that water is prevented from being exploited for private profits at the cost of equity, ecological justice, and the rights of all peoples - present and future.

Control over water has always been a source of power and discrimination but the economic implications are only now becoming obvious.

Kshithij Urs is the Regional Manager of Action Aid in Karnataka, a member of the peoples' campaign for right to water and the author of Resisting Reform: Water Profits and Democracy, published by Sage International.  
                        
                      കടപ്പാട്   : ദി ഹിന്ദു ഞായറാഴ്ച പതിപ്പ്  മാര്‍ച്ച്‌ 20

Wednesday, March 16, 2011

ഈ അശ്ലീലം പ്രായ പൂര്‍ത്തിയായവര്‍ക്ക് വേണ്ടി മാത്രം..

              കടപ്പാട് : ദി ഹിന്ദു-ഇന്ത്യ കേബിള്‍സ്- വികി ലീക്സ് വഴി ലഭിച്ചത് 

ജനാധിപത്യം എന്നത് ജനങ്ങൾ ഭരിക്കുന്ന അല്ലെങ്കിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർ ഭരിക്കുന്ന ഒരു ഭരണ രീതിയാണെന്ന്  പാവം കുട്ടികളെ ഇപ്പോഴും സ്കൂളുകളില്‍ പഠിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

ജനാധിപത്യത്തിന്‍റെ ഉത്സവമാണത്രേ തെരഞ്ഞെടുപ്പുകള്‍.2009 ലെ ലോക സഭ തെരഞ്ഞെടുപ്പില്‍ തമിഴ് നാട്ടിലും ആന്ധ്ര പ്രദേശിലും പണം ഉപയോഗിച്ച് വോട്ടു കച്ചവടം നടന്നതിന്‍റെ വിവരങ്ങള്‍, കച്ചവടം നടത്തിയവരുടെ ഉളുപ്പില്ലാത്ത പ്രതികരണങ്ങള്‍ എല്ലാം പുറത്തു വന്നിരിക്കുന്നു.

വോട്ടു ചെയ്യാനുള്ള അവകാശം വിലക്കുവാങ്ങാന്‍ ശ്രമിക്കുമ്പോള്‍, ജനങ്ങള്‍ കൊടുത്ത സ്ഥാനവും അംഗീകാരവും  പണത്തിനു വേണ്ടി ബലികഴിക്കപ്പെടുമ്പോള്‍ നഗ്നരാക്കപെടുന്നത് ആരാണ്? 


തങ്ങള്‍ സഹിക്കുന്ന കഷ്ടപ്പാടുകള്‍ക്കെതിരെ, അധികാരി വര്‍ഗത്തിന്‍റെ ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള പാവപ്പെട്ടവന്‍റെ അവസാനത്തെ ആയുധം-വോട്ടു ചെയ്യാനുള്ള അവകാശം..
അത് പണം കൊടുത്തു തട്ടിയെടുക്കാമെന്നുള്ള ധാര്ഷ്ട്യത്തിനെതിരെയാകട്ടെ  ഇത്തവണത്തെ വോട്ട്. 


‘Cash for votes a way of political life in South India’ 

-Sarah Hiddleston

Politicians and their aides in Tamil Nadu and Andhra Pradesh admitted to violating election law to influence voters in the 2009 Lok Sabha polls through payments in the form of cash, goods, or services, according to a revealing cable sent to the State Department by Frederick J. Kaplan, Acting Principal Officer of the U.S. Consulate-General in Chennai. In conversations with a visiting consulate team, Karti Chidambaram of the Congress, M. Patturajan, confidant of Union Minister for Chemicals and Fertilizers M.K. Alagiri and former Mayor of Madurai, and Member of Parliament Assaduddin Owaisi of the Majlis-e-Ittenhadul Muslimeen spoke without inhibition about how they, their principals, or their parties made payments to voters during the election campaign.
In a cable sent on May 13, 2009 (206688: confidential), accessed by The Hindu through WikiLeaks, Mr. Kaplan detailed the role and impact of money power in corrupting the electoral process, drawing from information gathered from a variety of sources in the field: “Bribes from political parties to voters, in the form of cash, goods, or services, are a regular feature of elections in South India. Poor voters expect bribes from political candidates, and candidates find various ways to satisfy voter expectations. From paying to dig a community well to slipping cash into an envelope delivered inside the morning newspaper, politicians and their operatives admitted to violating election rules to influence voters. The money to pay the bribes comes from the proceeds of fund-raising, which often crosses into political corruption. Although the precise impact of bribery on voter behavior is hard to measure, it no doubt swings at least some elections, especially the close races.”
Wherever Mr. Kaplan and his colleagues went, “journalists, politicians, and voters spoke of the bribes as a commonly accepted fact of the election process.”
For example, during visits to slums in Chennai and Hyderabad, they “learned that poor urban voters expect political parties to pay come election time.” They were told by a DMK political strategist that “slums are critical to a campaign because their population density and poverty allows them to be more ‘easily mobilized' by bribes.” Representatives of a non-governmental organisation working in a Chennai slum said that “the two main political parties in Tamil Nadu – the DMK and the AIADMK – regularly bribe voters.” They described a “sophisticated operation” to distribute cash: “Weeks before the elections agents of the parties come to the neighborhood with cash carried in rice sacks. They have copies of the voter lists and they distribute the money based on who is on the list.” The agents come in the middle of the night, “between two and four in the morning, when the Election Commission is asleep.”

‘Can I get another morning paper?’

In Madurai, “virtually every conversation centred on the parliamentary candidacy of Mr. M.K. Azhagiri,” who according to Mr. Kaplan had “added money” to his “political muscle” and was “using it to a degree previously unseen in Tamil Nadu.” His “confidant” Mr. Patturajan confirmed that cash payments were paid to voters by the DMK to secure the Assembly seat in the January 2009 by-election at Thirumangalam. “It is no secret at all, Azhagiri paid 5,000 rupees per voter in Thirumangalam,” he is quoted as saying in the cable.
In an instructive and entertaining section titled ‘Can I get another morning paper?' Mr. Kaplan explained the modus operandi for cash distribution adopted by the DMK in Thirumangalam: “Rather than using the traditional practice of handing cash to voters in the middle of the night, in Thirumangalam, the DMK distributed money to every person on the voting roll in envelopes inserted in their morning newspapers. In addition to the money, the envelopes contained the DMK ‘voting slip' which instructed the recipient for whom they should vote.” This, Mr. Kaplan noted, “forced everyone to receive the bribe.” Mr. Patturajan , he wrote, “confirmed the newspaper distribution method of handing out money, but questioned its efficiency. He [Patturajan] pointed out that giving bribes every voter wasted money on committed anti-DMK voters, but conceded that it was an effective way to ensure the cash reached every potential persuadable voter”.
S. Kannan, a mid-level Congress party official in Madurai, told consulate staff that “the 5,000 rupees per voter in Thirumangalam changed everything,” noting that previous bribes to voters had topped out at 500 rupees.
The cable reported that Mr. Patturajan expected difficulties in replicating the Thirumangalam model for the 2009 parliamentary election because the relevant Lok Sabha constituency was seven times the size of the Assembly seat. According to the cable: “Azhagiri has been forced to ratchet the payment back down to more typical levels, but he still plans on giving it to every voter through the newspaper distribution method.”
Union Home Minister P. Chidambaram's 2009 Lok Sabha election campaign in Sivaganga was managed by his son. According to the cable, Karti Chidambaram specifically denied paying cash for votes, “but not because of any moral objection to doing so. He does not pay cash for votes in his rural constituency because it is impossible to distribute the money effectively when the villages are spread so far apart.” But “the President of the Tamil Nadu Youth Congress,” who is not named in the cable, told the Chennai Consulate-General team: “Karti is doing a good job in Sivaganga. He is distributing some money to the people, which his father won't do.”
Karti Chidambaram admitted he “does give ‘a few sops' to villages that might be on the fence about supporting his father.” Most villages wanted a donation to the local temple and a community hall, he said. In his cable, Mr. Kaplan summarised Karti's position: “bribes are useful but not necessary to political success…bribes are one factor among many, along with the quality of the candidate, the strength of the party, and the issues. But he cautioned that bribes alone will not prevail.” Anil Ambani, Karti is quoted as saying, “can't win an election just by paying people off. It doesn't work that way.” Candidates needed a strong party apparatus in order to win elections, but “bribes can help put you over the top” in a close race.
“Worthy requests” by constituents were worth considering, mused MIM's Mr. Owaisi in a separate conversation with consulate staff over a late dinner in Hyderabad after a long day campaigning. According to Mr. Kaplan's cable, Mr. Owaisi tried to make a distinction between cash bribes given by rivals and payments to voters by his own party: “One community's leaders asked Owaisi that day to dig them a well. ‘So I sent one of my party men back later in the day,' he explained, ‘to give them 25,000 rupees (approximately 500 USD).' Owaisi emphasized that he does not give cash directly to voters, but rather funds worthy requests: ‘If they want a well, I give them the money, but make sure they use it for the well.' On the same day, he also told us that he had paid 35,000 rupees (700 USD) to pay for the marriage of an orphaned girl. Owaisi contrasted his practice of funding projects for the community's benefit with the Congress and Telugu Desam parties, which Owaisi said pay money to individual voters.”
Surprised by such candid responses, the U.S. Consulate-General officials asked Mr. Owaisi if donations like wells or marriage fees were not illegal. “Of, course,” came the reply, “but that's the great thing about democracy.”

 

Tuesday, March 15, 2011

ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി ആരാണ്?

ഡോ. മന്‍മോഹന്‍ സിംഗ്  തന്നെയല്ലേ എന്നാണോ ..?

Cambridge ല്‍ നിന്നു ബിരുദവും  Oxford  ല്‍ നിന്നു D Phil ലും നേടിയ അമേരിക്കന്‍ സാമ്രാജ്യത്വ ത്തോടും  ഉദാര വല്കരണ നയങ്ങളോടും അങ്ങേയറ്റം ബഹുമാനം പ്രകടിപ്പിക്കുന്ന, "ഇന്ത്യയിലെ നൂറു കോടി ജനങ്ങളും ജോര്‍ജു ബുഷിനെ  സ്നേഹിക്കുന്നു."." ശതകോടി ഡോളറിന്റെ നാടാണ് ഇന്ത്യ "എന്നൊക്കെ അങ്ങേയറ്റം അഭിമാനത്തോടെ പരസ്യ പ്രസ്താവന നടത്തുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്ന അദ്ദേഹത്തിന്‍റെ മന്ത്രി സഭ യില്‍ ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നത് ആരാണ്?

കോണ്‍ഗ്രസ് ഹൈക്കമാണ്ടാണെന്ന് ധരിച്ചുവെങ്കില്‍ തെറ്റി...!

2006 ലെ കേന്ദ്ര മന്ത്രി സഭ പുന സംഘടിപ്പിച്ചത് അമേരിക്കന്‍ താല്പര്യങ്ങള്‍ക്കനുസരിച്ചായിരുന്നു  എന്ന് "ദി ഹിന്ദു"-"വികി ലീക്സ്  " വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യ- ഇറാന്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയെ അട്ടി മറിക്കുന്നതിനായി മണിശങ്കര്‍ അയ്യരെ മാറ്റി പകരം മുരളി ദേവരാ യെ മന്ത്രിയാക്കിയത് അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങിയിട്ടാണെന്നു തെളിയിക്കുന്ന വികിലീക്സ്  "കേബിളുകള്‍" പുറത്തു വന്നിരിക്കുന്നു..

Pro-U.S. tilt in Cabinet shuffle

Suresh Nambath
 

The Hindu
 
Cabinet reshuffles in India clearly have foreign policy implications, serving external objectives. This at any rate is the reading provided by a U.S. Embassy cable sent on January 30, 2006 (51088: confidential), sent by Ambassador David C. Mulford to Washington. 
The January 2006 Cabinet reshuffle, which saw the removal of “contentious and outspoken Iran pipeline advocate” Mani Shankar Aiyar and the appointment of “pro-US” Murli Deora as Petroleum Minister was described by the American Embassy as signifying a “determination to ensure that US/India relations continue to move ahead rapidly.”
The changes also strengthened the cadre of “modernizing reformers” at the top in the Government of India, the Ambassador reported. The net effect of the reshuffle, he said, was a Cabinet that is “likely to be excellent for US goals in India (and Iran).”
These Cabinet changes, in January 2006, mark a steady shift to the Right, a pro-U.S. direction within the first tenure of the United Progressive Alliance (UPA), more than two years before the Indo-U.S. nuclear deal came to fruition. The American Embassy clearly tracked India's tilt to the Right from early 2006 well ahead of UPA-I's rupture with the Left parties in July 2008. Although the nuclear deal was the tipping point that led to the Left's withdrawal of support to UPA-I, the cable shows that the foreign policy gap had begun to widen long before that.
Not surprisingly, Mr. Mulford could sense the Left's uneasiness more than any UPA leader could at that time. “The undeniable pro-American tilt of the Cabinet shuffle,” Mr. Mulford added, “has infuriated the Left, which will view it as a throwing down of the gauntlet and an invitation to open warfare.”
Mr. Mulford noted that Murli Deora was one of several figures inducted with longstanding ties to the Indo/U.S. Parliamentary Forum (IUPF) and the Embassy. “The UPA inducted a large number of serving MPs, including seven from the IUPF who have publicly associated themselves with our strategic partnership,” he added. “To ensure that there are no foreign policy ripples before the President's visit, PM Singh retained the critical MEA portfolio and is likely to hold on to it until after the next session of Parliament concludes and Congress has weathered crucial Assembly elections in Kerala and West Bengal in May.”
The Embassy's Foreign Ministry contacts welcomed Mr. Aiyar's departure, and commented that his energy diplomacy had “encroached on MEA turf too many times,” leading to MEA appeals to the Prime Minister's Office to intercede. “Despite the PMO warning to back off, Aiyar's Ministry of Petroleum and Natural Gas continued to interfere with MEA attempts to craft policy, our contacts said, citing Pakistan, China, Burma, Bangladesh, Iran and Sudan as areas of inter-governmental conflict.”
Mr. Aiyar's unwillingness to step back reportedly led to the Prime Minister's decision to remove him from this high-profile portfolio, and “cements MEA's position as the lead bureaucracy on strategic policy making.”
Mr. Mulford pointed out that unlike Mr. Aiyar, who cultivated a reputation for anti-Americanism, Mr. Deora has been associated with the U.S.-India relationship for years. Mr. Aiyar's “self-promoting maverick diplomacy” was too much for the Prime Minister to accommodate.
Mr. Deora's “long-standing connection” to the Reliance industrial group, which includes significant energy equities, was described by the cable as his “only vulnerability.” Besides Mr. Deora, the new entrants with strong pro-U.S. credentials, according to the cable, included Mr. Saifuddin Soz, Mr. Anand Sharma, Mr. Ashwani Kumar, and Mr. Kapil Sibal.

Wednesday, March 9, 2011

ഉണ്ണീ ഉറങ്ങുറങ്ങ് ....

 Crow

എന്തൊരു ഉറക്കാ ഇതെന്‍റെ ഉണ്ണീ ...?നിനക്ക് സ്ക്കൂളി പ്പോകണ്ടേ?
ഇങ്ങനെ ഉത്തരവാദിത്വം ഇല്ലാതെയായാല്‍ എങ്ങനേ എന്‍റെ ഈശ്വരാ..?
ബാക്കിയുള്ളവര് കാലത്ത് തൊട്ടു അന്തിയാവോളം കിടന്നു മാടിനെപ്പോലെ പണിയെടുക്കാണെന്ന്  വല്ല വിചാരോം ഉണ്ടോ ?
രണ്ടാളെയും ഒരു നിലയില്‍ എത്തിക്കുന്നത് വരെ ഇവിടെ നെഞ്ചില്‍ തീയാണ്..
തന്തെല്ലാണ്ടായാലെങ്കിലും കുറച്ചു ഉത്തരവാദിത്വം വേണ്ടേ കുട്ട്യോള്‍ക്ക്.
എങ്ങനെങ്കിലും പഠിച്ചു വല്ല ജോലിയും വാങ്ങാതെ എങ്ങനെയാ..
"എട്ടനെപ്പോഴാ ജോലി കിട്ടുക അമ്മെ.."?
പോടി പെണ്ണേ ചെലക്കാണ്ട് .. ഇങ്ങനെ ആയാല്‍ നിന്‍റെ  എട്ടന് കൊറേ കിട്ടും..
ഉണ്ണീ നിന്നെ ഇന്ന് ഞാന്‍ .....
അമ്മ അടുക്കളയില്‍ നിന്നു അവന്റെ മുറിയിലേക്ക് വന്നു.
പഴയ ഒരു പത്രം ചുരുട്ടിയെടുത്തു.
പിന്നെ അവന്‍റെ മുഖത്തും ശരീരത്തിലും അരിച്ചു നടന്നിരുന്ന ഈച്ചകളെ  ആട്ടിയോടിക്കാന്‍ തുടങ്ങി..
പാവം ഉറങ്ങട്ടെ..

Thursday, March 3, 2011

" കഥ " തുടരുന്നു....




ഗുജറാത്ത് കലാപത്തിനു വഴിവെച്ച 2002-ലെ ഗോധ്ര ട്രെയിന്‍ തീവെപ്പുകേസിലെ പ്രതികള്‍ക്ക്പ്രത്യേക കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു.സംഭവത്തെ 'അപൂര്‍വങ്ങളില്‍ അപൂര്‍വ'മെന്നു വിശേഷിപ്പിച്ചാണ് പ്രത്യേക കോടതി ജഡ്ജി പി.ആര്‍. പട്ടേല്‍ പതിനൊന്ന് പ്രതികള്‍ക്ക്  വധശിക്ഷയും 20 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയുംവിധിച്ചത്  .മൗലവി ഉമര്‍ജി എന്ന പ്രദേശത്തെ മുസ്‌ലിം നേതാവിന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത കൂട്ടക്കൊലയാണ് സബര്‍മതി എക്‌സ്‌പ്രസില്‍ നടന്നതെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍, കഴിഞ്ഞ ഫെബ്രുവരി 22ന് കോടതി ഉമര്‍ജിയടക്കം 63 പേരെ കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചിരുന്നു.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 120 ബി. (ക്രിമിനല്‍ ഗൂഢാലോചന) എന്നിവപ്രകാരമാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക, മുറിപ്പെടുത്തുക, രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ വികാരമുണര്‍ത്തി ശത്രുതയുണ്ടാക്കുക തുടങ്ങിയവയും റെയില്‍വേ നിയമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയുമനുസരിച്ചുള്ള കുറ്റങ്ങളും പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്.മുഖ്യ ആസൂത്രകനെന്ന് പ്രോസിക്യൂഷന്‍ വാദിച്ച ആളുടെ പങ്കു പോലും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യ ആസൂത്രകനെത്തന്നെ കുറ്റവിമുക്തനാക്കിയ കോടതി, സംഭവം ആസൂത്രിതമാണെന്ന് പറയുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടുന്നതാണ്.
ജീവപര്യന്തം ശിക്ഷ ലഭിച്ച 20 പ്രതികള്‍ക്കും അവര്‍ ജയിലില്‍ കഴിച്ചുകൂട്ടിയ കാലം മൊത്തം ശിക്ഷാ കാലാവധിയില്‍നിന്ന് കുറയ്ക്കും. പ്രത്യേക കോടതിവിധിക്കെതിരെ പ്രതികള്‍ക്ക് 90 ദിവസത്തിനകം മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാം.
ഗോധ്രയ്ക്കടുത്ത് സബര്‍മതി എക്‌സ്​പ്രസ്സിന്റെ എസ്-6 കോച്ചിന് തീവെച്ച സംഭവത്തിലും അതിനുപിന്നിലെ ഗൂഢാലോചനയിലും പ്രതികള്‍ക്കുള്ള സജീവ പങ്കാളിത്തം വ്യക്തമായതിനാലാണ് കടുത്ത ശിക്ഷയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജെ.എം. പഞ്ചല്‍ പറഞ്ഞു.  
ഗോധ്രയില്‍ തീവണ്ടിക്ക് തീവെച്ച കേസിലെ 11 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച പ്രത്യേക കോടതിവിധിയില്‍ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി.) ആഹ്ലാദം പ്രകടിപ്പിച്ചു. 20 പ്രതികള്‍ക്ക് ജീവപര്യന്തമെന്ന 'കുറഞ്ഞ ശിക്ഷ' നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കണമെന്ന് വി.എച്ച്.പി. നേതൃത്വം ഗുജറാത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.  ഗോധ്ര കേസിലെ വിധി ഗുജറാത്ത് കലാപത്തെ ന്യായീകരിക്കുന്നതല്ലെന്ന് കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം. വീരപ്പമൊയ്‌ലി പ്രതികരിച്ചു.

അകത്തുനിന്നാണ് തീപിടിച്ചതെന്ന തന്റെ കണ്ടെത്തലില്‍ 200 ശതമാനവും ഉറച്ചു നില്‍ക്കുന്നതായി കോടതിവിധി വന്നതിന് ശേഷവും ജസ്റ്റിസ് (റിട്ട) യു.സി. ബാനര്‍ജി പ്രസ്താവിച്ചിരിക്കുന്നു. 
തെറ്റായ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള തെറ്റായ വിധി പ്രസ്താവമാണ് ഗോധ്ര പ്രത്യേക കോടതി നടത്തിയതെന്ന്  പ്രമുഖ സുപ്രീം കോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു.വധശിക്ഷക്ക് വിധിക്കപ്പെട്ട ആളുകളുടെ മേലില്‍ തീവെപ്പ് കുറ്റം ചുമത്തിയതിന് ഒരു ന്യായീകരണവുമില്ല.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കഥ ഇവിടെ അവസാനിക്കുന്നില്ല .

ഗോധ്ര വിധി പ്രസ്താവിച്ചതിനെക്കുറിച്ചു സെകുലര്‍ എന്ന് അങ്ങേയറ്റം അഭിമാനം കൊള്ളുന്ന സാക്ഷര കേരളത്തില്‍ നിന്നുയര്‍ന്ന ചില പ്രതികരണങ്ങലിലേക്ക് ...

സോഷ്യല്‍ നെറ്റ് വര്‍കിംഗ് സൈറ്റ് ആയ ഗൂഗിള്‍ ബസ്സില്‍ നിന്ന്. 


അരുണ്‍ജി :: - Buzz - Public - Muted
രാമ ഭക്തരായ കര്‍സേവകരെ കത്തിച്ചു കൊന്നെങ്കില്‍,അത് നന്നായി എന്ന് പറഞ്ഞായിരുന്നു ഇടതന്മാരും വലതന്മാരും കവല തോറും ഗോധ്ര കലാപത്തെക്കുറിച്ച് പ്രസംഗങ്ങള്‍ നടത്തിയത്...ഇതൊന്നും അത്ര പെട്ടന്ന് മറക്കാന്‍ ഹിന്ദു സമൂഹത്തിനു പറ്റുമോ ??

Jaya janani Bharatmate - ഗുജറാത്തിലെ വര്‍ഗീയ കലാപത്തെ ,ന്യൂനപക്ഷ കൂട്ടക്കൊല എന്ന് നാടുനീളെ പ്രസങ്ങിച്ച്ചും പാട്ടപിരിവ് നടത്തിയും വര്‍ഗീയ വിഷം ചീറ്റിച്ച
ഇടതുപക്ഷ -വലതുപക്ഷ രാഷ്ട്രീയ നപുംസകങ്ങള്‍ക്ക് ഗോദ്രയിലെ തീവണ്ടി ബോഗികള്‍ക്കുള്ളില്‍ നിസ്സഹായരായി കത്തി എരിഞ്ഞമര്‍ന്ന നിരപരാധികളെക്കുറിച്ചു വേവലാതി ഇല്ലേ ?
അതോ അവര്‍ ഹിന്ദുക്കള്‍ ആയി എന്നതുകൊണ്ട്‌ ദയ അര്‍ഹിക്കുന്നില്ലെന്നാണോ ?
Feb 22

സത . - ചത്തത് ഹിണ്ടുക്കളായതിനാലും പ്രതികള്‍ ന്യൂനപക്ഷക്കാര്‍ ആയതിനാലും ഈ കേസ് ഇങ്ങനെ തീര്‍ന്നു.. അല്ലായിരുന്നെങ്കില്‍ ഇവിടെ എന്തൊക്കെ കോലാഹലം കാണേണ്ടി വന്നേനെ!!

തീവണ്ടി സ്വയം കത്തിയതാണെന്നും, അകത്തു നിന്ന് കത്തിച്ചതാണെന്നും വാദിച്ചിരുന്ന (അത് കണ്ടു പിടിക്കാന്‍ വേറെ കമ്മീഷനെ വരെ നിയമിച്ചത് ഓര്‍ക്കണം!!) രാഷ്ട്രീയ ചെന്നായികള്‍ എന്തായാലും ഇപ്പോള്‍ മൌനം പാലിക്കുന്നുണ്ട്.. അത്രയും നല്ലത്..
Feb 22

 
jitesh pullambil - ഗുജറാത്തില്‍ കലാപ മുണ്ടായപ്പോള്‍ നാട്ടില്‍
ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയ സബര്‍മതിയില്‍
കര്‍സേവകര്‍ കൊണ്ട് പോയ മണ്ണെണ്ണ കത്തിയതനെന്ന്‍
ബുദി ജീവികള്‍ ഒന്നും പറയേണ്ട എന്തെല്ലാം വാര്‍ത്തകള്‍
ഉണ്ടാക്കി ഇവര്‍ exibition വരെ ഒരുക്കി പിന്നെ കൈരളി ചെയര്‍മാന്‍
മമ്മൂട്ടി പഠിക്കുകയും കൂടെ പോരാട്ടവും നടത്തുന്ന ( ഇപ്പോള്‍ പോരാട്ടം മാത്രമേ ഉള്ളൂ )
sfi യുടെ സമ്മേളനത്തില്‍ ഒരു പ്രസ്താവനയും നടത്തി ഗുജറാത്തില്‍ sfi
ഉണ്ടായിരുന്നെങ്ങില്‍ കലാപം നടക്കുകയില്ലായിരുന്നു എന്ന്‍. sfi ഉണ്ടായിരുന്നെങ്ങില്‍
ഇ സബര്‍മതി എക്സ്പ്രസ്സ്‌ കതില്ലായിരുന്നു എന്ന്‍ പറയാന്‍ മമ്മൂട്ടിക്ക് അന്ന്‍ നാക്ക് ഇറങ്ങിപോയി
മാറാട് കേരളത്തില്‍ അല്ലാത്തതുകൊണ്ട് മമ്മൂട്ടി മാറാടും മറന്നു . ഇനി ചിലപ്പോള്‍
പറയും ബൂര്‍ഷ്വാ കോടതി വിധി .... അപ്പോള്‍ നമുക്ക് ജഡ്ജിമാരെ
ശുംബന്‍ എന്ന്‍ വിളിക്കാം നല്ല വാക്കല്ല്ലേ . ചെഗുവേര ശുംബന്‍ ,മാര്‍ക്സ് ശുംബന്‍ ,കാസ്ട്രോ ശുംബന്‍ ,സ്ടലിന്‍ ശുംബന്‍ ,മമ്മൂട്ടി ശുംബന്‍ , ശശി ശുംബന്‍ ..... ഇനി kerala sarkar
സുപ്രിം കോടതിയില്‍ പോകുമോ ???
Feb 23

Arun. A.P - Judge P R Patel accepted that the Godhra tragedy was a planned conspiracy and not an accident.

Can congress and CPM come forward to apologise to the Hindu society ?
Feb 23 (edited Feb 23)

സത . - മാപ്പോ?? അതും ഹിന്ദുക്കളോടോ??

!!
Feb 23
Arun A.P - മുക്കിനു മുക്ക് പൊതുയോഗങ്ങള്‍ നടത്തി,ബക്കറ്റു പിരിവു നടത്തി ഗോധ്രയിലെ സന്യാസി വരന്മാരെ കത്തിച്ചു കൊന്നവരെ പിന്തുണച്ച ഇവന്മാര്‍ ഇന്നല്ലെങ്കില്‍ നാളെ ഹിന്ദു സമൂഹത്തോടും സന്യാസിസമൂഹത്തോടും മാപ്പ് പറയും എന്ന് കരുതിയിട്ടല്ല, പക്ഷേ ഇവന്മാര്‍ക്ക് വേണ്ടി ബൂത്തില്‍ പോയി വോട്ട് ചെയ്യുന്ന ഹിന്ദു സമൂഹം മനസിലാക്കണം ആട്ടിന്‍ തോലിട്ട ചെന്ന്യ്ക്കലെയാണ് വോട്ട് ചെയ്തു വിജയിപ്പിച്ചതതെന്നു!!!!,Feb 23
Vishnu Kumar V - ഗുജറാത് കലാപത്തിനു തുടക്കം കുറിച്ചവര്‍ ആരായാലും അവര്‍ മാപ്പ് അര്‍ഹിക്കുന്നില്ലFeb 24

അരുണ്‍ജി :: - അവര്‍ മാത്രമല്ല,അവര്‍ക്ക് പരസ്യമായും രഹസ്യമായും പിന്തുണ കൊടുത്തവരും ഈ വിധി വന്നിട്ട് പോലും ഒരക്ഷരം മിണ്ടുന്നില്ല എങ്കില്‍ ഹിന്ദു സമൂഹത്തിന് വേണ്ടി ഹിന്ദു സംഘടനകളല്ലാതെ ഒരു മതേതര ജനാധിപത്യത്തിന്‍റെ വക്താക്കളും രംഗത്ത് വരില്ല എന്ന് ഇപ്പോള്‍ മനസിലായില്ലേ ? ?Feb 24

Vishnu Kumar V - @arun ji
nammude sahakkal okke ee vidi arinjille...........!
Feb 24
അരുണ്‍ജി :: - നല്ല ചോദ്യം,ഏതങ്കിലും സഖാവിനെ നേരിട്ട് അറിയുമെങ്കില്‍ ചോദിച്ചു നോക്ക് അപ്പോള്‍ കേള്‍ക്കാം...ആന ചക്ക മാങ്ങാ എന്നൊക്കെ അവന്മാര്‍ പറയുന്നത്.ഉത്തരം മുട്ടും അവന്മാര്‍ക്ക്..!!


അരുണ്‍ജി (Arun A.P) - ഗോധ്ര കേസ്: 11 പ്രതികള്‍ക്ക് വധശിക്ഷ.

നാട് നീളെ ഇനി ഇവന്മാര്‍ക്ക് കൂടി വേണ്ടി മനുഷ്യാവകാശം പറയുന്ന ഇടതിനെയും വലതിനെയും സഹിക്കേണ്ടി വരുമല്ലോ ??
Mar 1 (edited Mar 1)


Jaya janani Bharatmate - അവര്‍ക്ക് AKG ഭവനിലും AICC ഓഫീസിലും സ്വീകരണം നല്‍കുമോ ?Mar 1

അരുണ്‍ജി (Arun A.P) - നാളെ കേരളത്തില്‍ ഇടതു ഹര്‍ത്താല്‍Mar 1

thadhagathan s - എന്തു ഹർത്താൽ?Mar 1

അരുണ്‍ജി (Arun A.P) - കോടതി വിധി വന്നില്ലേ...Mar 1

thadhagathan s - അതിനു എന്തിനാടോ ഹര്‍ത്താല്‍. കൊന്നവരെ ശിക്ഷിക്കുമ്പോള്‍ എന്തിനാ ഹര്‍ത്താല്‍ ?Mar 1
brijesh pv - അതാണല്ലോ ഒരു നാട്ടു നടപ്പ് ...!!!Mar 1



കലാപങ്ങള്‍ ഉണ്ടാകുന്നതെങ്ങനെ ? അല്ലെങ്കില്‍ ഉണ്ടാകാതെയിരിക്കുന്നതെങ്ങിനെ?

എനിക്ക്  വല്ലാതെ ഭയം തോന്നുന്നു.....