ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് കോളിളക്കം സൃഷ്ടിച്ച
ഇന്ത്യ
കണ്ട എക്കാലത്തെയും മികച്ച കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണ്‍ - See
more at:
http://www.deshabhimani.com/news-national-all-latest_news-436427.html#sthash.wqnHmsjd.dpuf
ഇന്ത്യ
കണ്ട എക്കാലത്തെയും മികച്ച കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണ്‍ - See
more at:
http://www.deshabhimani.com/news-national-all-latest_news-436427.html#sthash.wqnHmsjd.dpuf
ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് കോളിളക്കം സൃഷ്ടിച്ച
ഇന്ത്യ കണ്ട
എക്കാലത്തെയും മികച്ച കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണ്‍ അന്തരിച്ചു.
അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകളിലൂടെ ഇന്ത്യയുടെ ചരിത്രം വായിച്ചെടുക്കാനുള്ള
ശ്രമമാണ് ഇവിടെ. ഇന്ത്യന്‍
രാഷ്ട്രീയ രംഗത്ത് വലിയ കോളിളക്കം സൃഷ്ടിച്ചതാണ് ഇവയില്‍ പല കാര്‍ട്ടൂണുകളും എന്ന്‍ പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ.
ഫാസിസം പെരുമാള്‍ മുരുഗന്‍റെ സര്‍ഗാത്മകതയ്ക്ക് കൂച്ചുവിലങ്ങിട്ടു
ആഘോഷിക്കുന്ന ഈ കാലത്ത് ഭരണകൂട ഭീകരതയെ 'പേന' കൊണ്ട് നേരിട്ട ഒരു കാലം
നമുക്കുണ്ടായിരുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ കാര്‍ട്ടൂണുകള്‍...
ഇന്ത്യ
കണ്ട എക്കാലത്തെയും മികച്ച കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണ്‍ - See
more at:
http://www.deshabhimani.com/news-national-all-latest_news-436427.html#sthash.wqnHmsjd.dpuf
നാട്ടുരാജ്യങ്ങളിലെ
ഭരണാധികാരികളും അവരോടുള്ള സർദാർ പട്ടേലിൻറെ സമീപനവും.
( കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ )
( കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ )
ഇന്ത്യ - ചൈന അതിര്‍ത്തിസംഘര്‍ഷങ്ങള്‍
( കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ )
ശാസ്ത്രിജിയുടെ മരണശേഷം ഇന്ദിരാഗാന്ധിയുടെ
സ്ഥാനാരോഹണം.
ഇന്ദിരയുടെ
രാഷ്ട്രീയത്തിലെ പരിചയക്കുറവ് മുതലെടുത്ത് അവരെ തങ്ങളുടെ നിയന്ത്രണത്തിൽ നിര്‍ത്താന്‍
കഴിയും എന്നായിരുന്നു കാമരാജിന്റെ നേതൃത്വത്തിലുള്ള ‘സിണ്ടിക്കേറ്റ്കണക്ക് കൂട്ടിയത്. സിണ്ടിക്കേറ്റിന്‍റെ പിന്തുണയോടെ ഇന്ദിരാഗാന്ധി
മൊറാര്‍ജി ദേശായിയെ നിഷ്പ്രയാസം പരാജയപ്പെടുത്തി.
( കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ )
കോണ്ഗ്രസ്സ് (ഓ) , കോണ്‍ഗ്രസ്സ്
(ആര്‍) എന്നിങ്ങനെയുള്ള കോണ്‍ഗ്രസ്സിലെ പിളര്‍പ്പ്. കാമരാജിന്റെ നേതൃത്വത്തിലുള്ളസിണ്ടിക്കേറ്റ് അഥവാ കോണ്ഗ്രസ്സ് (ഓ) പതിയെ വിസ്മൃതിയില്‍ അമര്‍ന്നു. നുകംവച്ച കാളയായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ്
ചിഹ്നം .
( കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ )
1971ലെ തെരഞ്ഞെടുപ്പ്
: ഇന്ദിരാഗാന്ധിയുടെ സമ്പൂര്‍ണ്ണ ആധിപത്യം.
( കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ )
ഗരീബി ഹഠാവോ vs. ഇന്ദിരാ
ഹഠാവോ
( കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ )
ജയപ്രകാശ് നാരായണന്‍റെ നേതൃത്വത്തില്‍ നടന്ന നേതൃത്വത്തിൽ രാജ്യവ്യാപകമായി നടന്ന ജനാധിപത്യ പ്രക്ഷോഭം
( കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ )
( കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ )
അടിയന്തിരാവസ്ഥയ്ക്ക്
തൊട്ടു മുന്‍പ്:ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാണ്
എന്ന അലഹാബാദ് ഹൈക്കോടതി വിധിയെത്തുടര്‍ന്ന് ഇന്ദിരയുടെ രാജിക്ക് വേണ്ടിമുറവിളി
( കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ )
എന്ന അലഹാബാദ് ഹൈക്കോടതി വിധിയെത്തുടര്‍ന്ന് ഇന്ദിരയുടെ രാജിക്ക് വേണ്ടിമുറവിളി
ഉയര്‍ന്നു. ഇന്ദിരയ്ക്കൊപ്പം നില്‍ക്കുന്നത് കോണ്‍ഗ്രസ് പ്രസിഡന്റ് ,ഡി കെ ബറുവ
( കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ )
അടിയന്തിരാവസ്ഥ: നാവിന് വിലങ്ങ് . ( കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ )
1977 ലെ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്
തകര്‍ന്നടിഞ്ഞു. ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരയും സഞ്ജയ് ഗാന്ധിയും
പരാജയപ്പെട്ടു. ഇന്ദിരയുടെ ഏറ്റവും വിശ്വസ്തരായ അനുയായികളിൽ ഭൂരിഭാഗവും
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. മൊറാര്‍ജി ദേശായി, ജഗ് ജീവന്‍ റാം , ചരണ്‍ സിംഗ് ,വാജ്പേയി എന്നിവരെ കാണാം. ( കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ )
അടിയന്തിരാവസ്ഥയിലെ
പീഠനങ്ങളെക്കുറിച്ച് അന്വേഷിച്ച ഷാ കമ്മീഷനും ഇന്ദിരാഗാന്ധിയും തമ്മിലുള്ള
ഏറ്റുമുട്ടല്‍ ( കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ )
പൊതുവായ നയപരിപാടിയോ പ്രത്യയശാസ്ത്രമോ ഇല്ലാത്ത ജനതാ ഗവണ്‍മെന്റ്ന്‍റെ സ്വാഭാവിക പതനം.
( കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ )
( കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ )
രാജിവ് യുഗം:
ആശയവിനിമിയ ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ പുതിയ പരിഷ്കാരങ്ങള്‍ .
( കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ )
ആശയവിനിമിയ ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ പുതിയ പരിഷ്കാരങ്ങള്‍ .
( കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ )
നവ ഉദാരവല്‍ക്കരണ പരിഷ്കാരങ്ങള്‍ ( കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ )
സര്‍വ്വവ്യാപിയായ അഴിമതി ( കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ )