tag:blogger.com,1999:blog-5339991884355425130.post718813129787281131..comments2023-07-19T21:08:46.872+05:30Comments on ചോക്കുപൊടി: പൂവിളിക്ക് കാതോര്‍ത്ത്........Vishnu N Vhttp://www.blogger.com/profile/01296509024789709100noreply@blogger.comBlogger9125tag:blogger.com,1999:blog-5339991884355425130.post-86370860745176934472011-09-15T14:33:02.536+05:302011-09-15T14:33:02.536+05:30പോസ്റ്റ് ഇപ്പോഴാണ് കാണുന്നത്
കൊള്ളാം നന്നായിരിക്ക...പോസ്റ്റ് ഇപ്പോഴാണ് കാണുന്നത്
കൊള്ളാം നന്നായിരിക്കുന്നു.
ഓണാശംസകള്‍..അനന്തന്https://www.blogger.com/profile/10938039359841802868noreply@blogger.comtag:blogger.com,1999:blog-5339991884355425130.post-42227356424768119232011-08-31T17:10:19.744+05:302011-08-31T17:10:19.744+05:30ഓണമെന്നൊക്കെ പറയുമ്പോള്‍ ............ ആഹ് തേങ്ങാക്...ഓണമെന്നൊക്കെ പറയുമ്പോള്‍ ............ ആഹ് തേങ്ങാക്കുല..Anonymousnoreply@blogger.comtag:blogger.com,1999:blog-5339991884355425130.post-22027168274905330682011-07-27T01:32:58.711+05:302011-07-27T01:32:58.711+05:30നൊസ്റ്റാള്‍ജിയ.............!! നല്ല പോസ്റ്റ്... :)...നൊസ്റ്റാള്‍ജിയ.............!! നല്ല പോസ്റ്റ്... :))Anonymousnoreply@blogger.comtag:blogger.com,1999:blog-5339991884355425130.post-29731242045202487312011-07-24T17:32:16.791+05:302011-07-24T17:32:16.791+05:30എം ടി കഥകളിലൂടെ സുപരിചിതമായ കണ്ണാന്തളിപ്പൂക്കള്‍ ക...എം ടി കഥകളിലൂടെ സുപരിചിതമായ കണ്ണാന്തളിപ്പൂക്കള്‍ കുന്നിന് ചരിവുകളിലെ പുല് പരപ്പുകളില്‍ ആണ് കണ്ടുവരാറുള്ളത്.
തൃത്താല , കുറ്റിപ്പുറം , എടപ്പാള്‍ ഈ സ്ഥലങ്ങളുടെ പരിസര പ്രദേശങ്ങളില്‍ കണ്ണാന്തളി ഓണക്കാലത്ത് കണ്ടു വരാറുണ്ടായിരുന്നു. മഹാബലിയുടെ കൂടെയാണത്രേ കണ്ണാന്തളി പൂക്കളും ഭൂമിയില്‍ വരുന്നത്.
ഇപ്പൊ കണ്ണാന്തളി വളരെ അപൂര്‍വമായേ ഉള്ളത്രെ.
തൃത്താലയില്‍ ഉള്ള സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ കണ്ണാന്തളി തേടി പോയെങ്കിലും കാണാന്‍ കഴിഞ്ഞില്ലVishnu N Vhttps://www.blogger.com/profile/01296509024789709100noreply@blogger.comtag:blogger.com,1999:blog-5339991884355425130.post-48487681370120214552011-07-24T15:09:32.812+05:302011-07-24T15:09:32.812+05:30ഒന്നാന്തരം പോസ്റ്റ്... ഓണം കടന്നു വന്ന പ്രതീതി. പ...ഒന്നാന്തരം പോസ്റ്റ്... ഓണം കടന്നു വന്ന പ്രതീതി. പക്ഷെ ഈ പറയുന്ന കണ്ണാന്തളി പൂവൊക്കെ ഇപ്പം നിലവില്‍ ഉണ്ടോ ??Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-5339991884355425130.post-2073221184417672182011-07-24T14:11:24.862+05:302011-07-24T14:11:24.862+05:30നന്നായിരിക്കുന്നു, ഓണപ്പാട്ടിലൂടെ ഒന്നാസ്മൃതികള്!...നന്നായിരിക്കുന്നു, ഓണപ്പാട്ടിലൂടെ ഒന്നാസ്മൃതികള്!! അപ്പോള്‍ ഇതിനായിരുന്നു ഓണപ്പാട്ടുകള്‍ ചോദിച്ചത്. അല്ലേ? :-) സമയം കിട്ടുമ്പോള്‍ സ്വപ്നജാലകം വഴി ഒന്നിറങ്ങൂ. :-)സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.comtag:blogger.com,1999:blog-5339991884355425130.post-63520425859363052542011-07-23T21:15:41.551+05:302011-07-23T21:15:41.551+05:30നന്നായിട്ടുണ്ട്.. ആശംസകള്നന്നായിട്ടുണ്ട്.. ആശംസകള്ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-5339991884355425130.post-43828652928710781772011-07-23T17:44:34.333+05:302011-07-23T17:44:34.333+05:30ഓണത്തപ്പാ കുട വയറാ എന്ന് തുടങ്ങുന്ന പാട്ടില്‍
ചേന ...ഓണത്തപ്പാ കുട വയറാ എന്ന് തുടങ്ങുന്ന പാട്ടില്‍
ചേന തണ്ടും ചെറു പയറും
കൊഴിതീട്ടം ചമ്മന്തീം എന്ന ഒരു വെര്ഷന് കേട്ടിട്ടുണ്ടോ?

പോസ്റ്റ് കൊള്ളാം .
ഓണാശംസകള്‍Ekalavyahttps://www.blogger.com/profile/00472750701290965943noreply@blogger.comtag:blogger.com,1999:blog-5339991884355425130.post-18959996957063081052011-07-23T17:40:22.508+05:302011-07-23T17:40:22.508+05:30ഒരു നുള്ള് കാക്കപ്പൂ കടം തരാമോ
ഒരു കൂന തുമ്പപ്പൂ...ഒരു നുള്ള് കാക്കപ്പൂ കടം തരാമോ
ഒരു കൂന തുമ്പപ്പൂ പകരം തരാം....Ekalavyahttps://www.blogger.com/profile/00472750701290965943noreply@blogger.com